flash news

WELCOME TO GLPS MADAKKAL

Monday, 5 January 2015

ക്രിസ്മസ്

 സ്കൂളില്‍  ക്രിസ്മസ്  ആഘോഷിച്ചു. കുട്ടികള്‍ ക്രിസ്മസ് ഗാനങ്ങള്‍ ആലപിച്ചു.ക്രിസ്മസ് അപ്പൂപ്പന്റെ വേഷമിട്ടും
പുലിക്കൂടൊരുക്കിയും കുട്ടികള്‍ ക്രിസ്മസ് ആഘോഷങ്ങളില്‍ പങ്കെടുത്തു.

No comments:

Post a Comment