കാസര്‍കോട്
ജില്ലയില്‍ ഹോസ്ദുര്‍ഗ്
താലൂക്കില്‍ വലിയ പറന്‍പ്
പഞ്ചായത്തിലാണ്
ജി.എല്‍.പി.സ്കൂള്‍
മാടക്കാല്‍ സ്ഥിതി
ചെയ്യുന്നത്.മല്‍സ്യത്തൊഴിലാളികലും
പിന്നോക്ക സമുദായക്കാരും
താമസിക്കുന്ന
ഒരു ചെറിയ ദ്വീപാണ് മാടക്കാല്‍.1946ല്‍
കുടിപ്പള്ളിക്കൂടമായി ആരംഭിച്ച
സ്കൂള്‍,1992ല്‍
മാടക്കാല്‍
മുസ്ലിം ജമാഅത്ത് കമ്മറ്റി
സൗജന്യമായി നല്‍കിയ സ്ഥലത്ത്
സ്വന്തമായ കെട്ടിടത്തില്‍
പ്രവര്‍ത്തിച്ചുവരുന്നു.
No comments:
Post a Comment