flash news

WELCOME TO GLPS MADAKKAL

S.VISITERS

  •   03.09.14 ന് ബഹു. MP.ശ്രീ. പി.കരുണാകരന്‍ സ്റേറജിന്റെ ​ഉല്ഘാടനത്തിന്റെ ഭാഗമായി സ്കൂള്‍ സന്ദര്‍ശിച്ചു.
  • പൂർണ്ണമായ അന്ധതയുള്ള ഗോഗുൽ എന്ന വിദ്യാർത്ഥിക്ക് ബ്രൈല്‍ ലിബി പരിചയപ്പെടുത്തുന്നതിന് വേണ്ടി BRC ട്രൈനര്‍മാരായ പ്രസീത ടീച്ചര്‍, സുരേഷ് മാസ്ററര്‍ എന്നിവര്‍ സ്കൂള്‍ സന്ദര്‍ശിച്ചു.
  •  പടന്ന PHC യിലെ optometrist  വിഷ .എസ്   06.03.15ന് കുട്ടികളുടെ നേത്ര പരിശോധന നടത്തി.പരിശോധനയില്‍ 9കുട്ടികള്‍ക്ക് കാഴ്ചക്ക് തകരാറ് കണ്ടത്തി.

No comments:

Post a Comment