flash news

WELCOME TO GLPS MADAKKAL

Wednesday, 17 December 2014

അറബി ഭാഷാ ദിനം


‍ഡിസംബര്‍ 18  അന്താ രാഷ്ട്ര അറബി ഭാഷാ ദിനമായി ആചരിച്ചു.1974 ഡിസംബര്‍ 18 നാണ് ഐക്യ രാഷ്ട്ര സഭ അറബി ഭാഷയെ അതിന്റെ ഔദ്യോഗിക ഭാഷകളിലൊന്നായി അറബി ഭാഷയെ അംഗീകരിച്ചത്.ഇതിന്റെ
സ്മരണക്കായി ലോകം മുഴുവന്‍ ഡിസംബര്‍ 18 ഭാഷാ ദിനമായി ആചരിച്ചു വരുന്നു.സ്കൂള്‍ അസംബ്ലിയില്‍ ഹെഡ് മാസ്ററര്‍ അറബി ഭാഷയുടെ പ്രത്യെകതകളെക്കുറിച്ച് കുട്ടികളെ ഉണര്‍ത്തി.ഭാഷയുടെ സവിശേഷതകളെക്കുറിച്ചുള്ള പോസ്റററുകളും ചാര്‍ട്ടുകളും പ്രദര്‍ശിപ്പിച്ചു.

2 comments: