PCMസ്കോളര്‍ഷിപ്പ്
പരീക്ഷയില്‍ ഉന്നത വിജയം
നേടിയ മാടക്കാല്‍ ഗവ:
സ്കൂളിലെ കുട്ടികളെ
അനുമോദിച്ചു. പരീക്ഷ
എഴുതിയ 13 പ്രീ
പ്രൈമറി കുട്ടികളും ഉന്നത
വിജയം നേടിയിരുന്നു. അനുമോദന
ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ്
പി.ശ്യാമള ഉദ്ഘാടനം
ചെയ്തു. കുട്ടികള്‍ക്കുളള
സര്‍ട്ടിഫിക്കററുകളും
മെഡലുകളും പഞ്ചായത്ത് പ്രസിഡന്റ്
വിതരണം ചെയ്തു.
No comments:
Post a Comment