സംപൂര്‍ണ്ണ സാക്ഷരതാ പ്രഖ്യാപനവും ബാല സഭയും 11.12.14 ന് മാടക്കാല്‍ സ്കൂളില്‍ നടന്നു.പിന്നാക്ക വിഭാഗക്കാരായ കുട്ടികളെ പ്രത്യേക പരിശീലനത്തിലൂടെ എഴുത്തും വായനയും മെച്ചപ്പെടുത്തുന്നതിന് ദിവസങ്ങളായി നടന്ന് വരുന്ന "സാക്ഷരം" പരിപാടിക്ക് ഇതോടെ സമാപനമായി.സാക്ഷരം പരിപാടി പൂര്‍ണ്ണ വിജയമായിരുന്നു. സാക്ഷരതാ പ്രഖ്യാപനവും ബാല സഭയ്ക്കും കുട്ടികള്‍ സ്വന്തമായി നേത്ര് ത്വം നല്‍കി.എല്ലാ വിദ്യാര്‍ത്ഥികളും അവരുടെ റോള്‍ നിര്‍വഹിച്ചു.
No comments:
Post a Comment