flash news

WELCOME TO GLPS MADAKKAL

Thursday, 11 December 2014

സാക്ഷരതാ പ്രഖ്യാപനവും ബാല സഭയും

സംപൂര്‍ണ്ണ സാക്ഷരതാ പ്രഖ്യാപനവും  ബാല സഭയും ഇന്ന് മാടക്കാല്‍ സ്കൂളില്‍ നടക്കും.പിന്നാക്ക വിഭാഗക്കാരായ കുട്ടികളെ പ്രത്യേക പരിശീലനത്തിലൂടെ എഴുത്തും വായനയും മെച്ചപ്പെടുത്തുന്നതിന് ദിവസങ്ങളായി നടന്ന് വരുന്ന "സാക്ഷരം" പരിപാടിക്ക് ഇതോടെ സമാപനമാകും.

No comments:

Post a Comment