flash news

WELCOME TO GLPS MADAKKAL

Tuesday, 18 November 2014

ദേശീയ വിദ്യാഭ്യാസ ദിനം

  സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രിയായിരുന്ന മൗലാനാ അബുല്‍ കലാം ആസാദിന്റെ ജന്‍മ ദിനമായ നവംബര്‍ 11 ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിച്ചു.അബുല്‍ കലാം ആസാദിനെ പരിചയപ്പെടുത്തുന്നതിനാവശ്യമായ പോസ്റ്ററകളും ചാര്‍ട്ടുകളും പ്രദര്‍ശപ്പിച്ചു.

No comments:

Post a Comment