വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശപ്രകാരം S.S.A നടത്തുന്ന രക്ഷാ കര്‍ത്ര് സമ്മേളനം നാളെ മാടക്കാല്‍ സ്കൂളില്‍ നടക്കുന്നു.മെച്ചപ്പെട്ട രീതിയില്‍ കുട്ടികളെ വളര്‍ത്തുന്നതിനാവശ്യമായ കാര്യങ്ങള്‍ രക്ഷിതാക്കളെ ബോധ്യപ്പെടുത്തും.വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ പശ്ചാതലത്തില്‍ വിദ്യാലയം
അവകാശാധിഷ്ഠിത വിദ്യാലയമാക്കുന്നതിന് രക്ഷിതാവിന്റെ പങ്ക് ചര്‍ച്ച ചെയ്യും.
അവകാശാധിഷ്ഠിത വിദ്യാലയമാക്കുന്നതിന് രക്ഷിതാവിന്റെ പങ്ക് ചര്‍ച്ച ചെയ്യും.
No comments:
Post a Comment