flash news

WELCOME TO GLPS MADAKKAL

Tuesday, 18 November 2014

രക്ഷാ കര്‍ത്ര് സമ്മേളനം


വിദ്യാഭ്യാസ വകുപ്പ്  നിര്‍ദേശപ്രകാരം S.S.A നടത്തുന്ന രക്ഷാ കര്‍ത്ര് സമ്മേളനം നടന്നു.രക്ഷിതാക്കളുടെ സജീവമായ  സാന്നിദ്ധ്യം ചര്‍ച്ചക്ക് ഗുണമായി. മെച്ചപ്പെട്ട രീതിയില്‍ കുട്ടികളെ വളര്‍ത്തുന്നതിനാവശ്യമായ കാര്യങ്ങള്‍ രക്ഷിതാക്കളെ ബോധ്യപ്പെടുത്തി.വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ പശ്ചാതലത്തില്‍ വിദ്യാലയംഅവകാശാധിഷ്ഠിത വിദ്യാലയമാക്കുന്നതിന്  രക്ഷിതാവിന്റെ
 പങ്ക്  വിശദമായി ചര്‍ച്ച ചെയ്തു.pv.ഗണേശന്‍ മാസ്ററര്‍ ,സരള ടീച്ചര്‍ എന്നിവര്‍ ക്ളാസിന് നേത്ര് ത്വം നല്‍കി.PTA പ്രസിഡന്‍റ്  K.സതീശന്‍,MPTA പ്രസിഡന്‍റ് രമ്യ പ്രവീണ്‍,പഞ്ചായത്ത് സ്ററാന്‍ഡിംഗ് കമ്മററി ചെയര്‍മാന്‍ Pപ്രമോദ്, PTA പ്രസിഡന്‍റ്  തുടങ്ങിയവര്‍ സംസാരിച്ചു.ഹെഡ്മാസ്ററര്‍ A.നാരായണന്‍ സ്വാഗതവും അബ് ദുല്‍ കരീം മാസ്ററര്‍ നന്ദിയും പറഞ്ഞു.

No comments:

Post a Comment