ഇന്ത്യയുടെ ആദ്യ പ്രധാന മന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ ജന്‍മ ദിനമായ നവംബര്‍ 14 ശിശു ദിനമായി ആചരിച്ചു.ഗണേശന്‍ മാസ്ററര്‍ ശിശു ദിന സന്ദേശം നല്കി. ജവഹര്‍ലാല്‍ നെഹ്റുവിനെ കുറിച്ചുള്ള കുട്ടികളുടെ പ്രസംഗങ്ങള്‍ മികച്ചതായിരുന്നു.ചാച്ചാജിയെ കുറിച്ച് കൊച്ചു കുട്ടിള്‍ മനോഹരമായി പാടി.തലയില്‍തൊപ്പി ധരിച്ചും നെഹ്റുവിന്റെ വേഷമണിഞ്ഞും കുട്ടികള്‍ പരിപാടികളില്‍ പങ്ക് ചേര്‍ന്നു.
No comments:
Post a Comment