ചെറുവത്തൂര്‍
സബ്‍ ജില്ലാ സ്കൂള്‍ ശാസ്ത്ര
മേളയില്‍ പങ്കെടുത്തു.സാമൂഹ്യ
ശാസ്ത്ര മേളയില്‍ കളക് ഷനില്‍
മാടക്കാല്‍ സ്കൂള്‍ ഒന്നാം
സ്ഥാനം നേടി. വൈശഖ്,
അക്ഷയ് എന്നിവര്‍
സാമൂഹ്യ ശാസ്ത്ര മേളയിലും
shalabha,Devananda,shifana,എന്നിവര്‍
ശാസ്ത്ര മേളയിലും sajeer,
muhammed.,K എന്നിവര്‍ ഗണിത
ശാസ്ത്ര മേളയിലും പങ്കെടുത്തു.
ശാസ്ത്ര മേളയില്‍
കളക് ഷന്‍, ഗണിതമേളയില്‍
chart ,puzzles,മാഗസിന്‍
എന്നീ ഇനങ്ങളിലാണ് പങ്കെടുത്തത്.
No comments:
Post a Comment