flash news

WELCOME TO GLPS MADAKKAL

Tuesday, 16 September 2014

സാക്ഷരം -സര്‍ഗാത്മക ക്യാമ്പ്

ഉണര്‍ത്ത്
സാക്ഷരം -സര്‍ഗാത്മക ക്യാമ്പ് നടന്നു. കുട്ടികള്‍ വിവിധ തരത്തിലുളള കളികള്‍,  പഠന കേളികള്‍, പഠന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയില്‍ സജീവമായി പങ്കെടുത്തു.ശ്രീലത ടീച്ചര്‍, സരള ടീച്ചര്‍ എന്നിവര്‍ ക്യാമ്പിന്
നേത്രത്വം നല്‍കി.

1 comment:

  1. ബ്ലോഗ് നന്നാവുന്നുണ്ട്...ആശംസകള്‍........ഒരു നിര്‍ദ്ദേശം പറഞ്ഞോട്ടെ, ബ്ലോഗിന്റെ ബാക്ക്ഗ്രൗണ്ട് നിറവും ടെക്സ്റ്റിന്റെ നിറവും ക്ലാഷാകുന്നു..കണ്ണിന് വല്ലാത്ത സ്ട്രെയിന്‍...ഫോണ്ട് കളര്‍ നല്ല കറുപ്പ് നിറമാക്കാമോ...................

    ReplyDelete