flash news

WELCOME TO GLPS MADAKKAL

Wednesday, 3 September 2014

സ്റേറജ് ഉല്‍ഘാടനം


 സ്കൂളില്‍ ബഹു. MP.ശ്രീ. പി.കരുണാകരന്റെ പ്രാദേശികവികസന ഫണ്ടുപയോഗിച്ചു നിര്‍മിച്ച, സ്റേറജ് ഓപ്പണ്‍ ഓഡിറ്റോറിയത്തിന്റെ  ഉല്‍ഘാടനം ബഹു. MP നിര്‍വഹിച്ചു.വാദ്യഘോഷങ്ങളുടെ അകംപടിയോടെ നാട്ടുകാരും രക്ഷിതാക്കളും ‍ചേര്‍ന്ന് MP യെ സ്വീകരിച്ചു.

No comments:

Post a Comment