flash news

WELCOME TO GLPS MADAKKAL

Monday, 18 August 2014

സ്വാതന്ത്ര്യ ദിനം

ഇന്ത്യയുടെ68ാമത് സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു.ഹെഡ് മാസ്ററര്‍ പതാക ഉയര്‍ത്തി.കുട്ടികള്‍ കലാപരിപാടികള്‍ ​അവതരിപ്പിച്ചു.പായസ വിതരണം നടത്തി.

No comments:

Post a Comment